Entertainment KERALA TODAY GOLD PRICE Top Stories

സംസ്ഥാനത്ത് സ്വർണം പവന് 1920 രൂപ ഇടിഞ്ഞു

തിരുവനന്തപുരം : സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്.  ഇന്ന് രാവിലെ 22 കാരറ്റ് സ്വർണം ഒരു ഗ്രാമിന് 240 രൂപ കുറഞ്ഞ് 14,015 രൂപയിലെത്തി. പവന്…

KERALA MALAPPURAM Top Stories

മോർഫിങ് കേസിലെ പ്രതി ആത്മഹത്യയ്ക്ക് ശ്രമിച്ചു…

മലപ്പുറം: മോർഫിങ് കേസിലെ പ്രതി ആത്മഹത്യയ്ക്ക് ശ്രമിച്ചു. തിരുവനന്തപുരം തിരുമല ഒടൻകുഴി സ്വദേശി സുബിൻ ബാബുവാണ് മലപ്പുറത്തെ സ്വകാര്യ ലോഡ്ജിൽ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. 26കാരനായ യുവാവിനെ ആശുപത്രിയിൽ…

COURT NEWS KERALA KOCHI Top Stories

മൈക്രോഫിനാൻസ് തട്ടിപ്പ് കേസ്: അന്വേഷണ പുരോഗതിയിലെ മെല്ലെപ്പോക്കിൽ ഹൈക്കോടതിയുടെ ശക്തമായ ഇടപെടൽ

കൊച്ചി : എസ്.എൻ.ഡി.പി. യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഉൾപ്പെട്ടതും സംസ്ഥാനത്തുടനീളം വലിയ കോളിളക്കം സൃഷ്ടിച്ചതുമായ 15.85 കോടി രൂപയുടെ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ അന്വേഷണ…

KERALA KOTTAYAM Top Stories

തീക്കോയി പഞ്ചായത്തില്‍ പശുവിനെ കടിച്ചുകൊന്ന സംഭവം; അജ്ഞാത ജീവി കടുവയാണെന്ന സംശയം, പ്രദേശവാസികള്‍ ആശങ്കയില്‍…

കോട്ടയം : തീക്കോയി പഞ്ചായത്തില്‍ പശുവിനെ കടിച്ചുകൊന്ന അജ്ഞാത ജീവി കടുവയെന്ന സംശയം ബലപ്പെട്ടതോടെ പ്രദേശവാസികള്‍ ആശങ്കയില്‍.  ഏഴാം വാർഡിലാണ് സംഭവം. വലിയ അളവില്‍ റവന്യൂഭൂമിയുള്ള പ്രദേശം…

Entertainment KERALA KOCHI Top Stories

234 കോടിയുടെ നിഗൂഢ ഇടപാടുകൾ, വൻ നികുതിവെട്ടിപ്പ്; അർജന്റീന ടീമിന്റെ വരവുമായി ബന്ധപ്പെട്ട് കൂടുതൽ തട്ടിപ്പുകൾ പുറത്ത്!

കൊച്ചി : അർജന്റീന ഫുട്ബോൾ ടീമിനെ കേരളത്തിലെത്തിക്കുന്നതിന്റെ പേരിൽ വൻ സാമ്പത്തിക തട്ടിപ്പും നികുതിവെട്ടിപ്പും നടന്നതായി പ്രത്യേക അന്വേഷണ സംഘത്തിന്റെ (ജിഎസ്ടി എസ്ഐടി) നിർണായക കണ്ടെത്തൽ. പ്രധാന…

INTERNATIONAL NEWS NATIONAL Top Stories

ഇന്ത്യക്കാരുടെ ‘തലയ്ക്കടിച്ച്’ ട്രംപ്; ഗ്രേസ് പിരിയഡ് അവസാനിപ്പിക്കാൻ നീക്കം…

വാഷിങ്ടൺ : അമേരിക്കയിൽ എച്ച്-വൺ ബി വിസയുള്ള ജീവനക്കാർക്ക് ജോലി നഷ്ടപ്പെട്ടാൽ പുതിയ തൊഴിൽ കണ്ടെത്താൻ അനുവദിച്ചിരുന്ന 60 ദിവസത്തെ ഗ്രേസ് പിരീഡ് (Grace Period) അവസാനിപ്പിക്കാൻ…

Entertainment KERALA Top Stories WETHER

സംസ്ഥാനത്ത് മഴ ശക്തമാകാൻ സാധ്യത… നാല് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് മഴ ശക്തമാകാൻ സാധ്യത. ഇന്ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ കാലാവസ്ഥാ വകുപ്പ് യെലോ അലർട്ട് പ്രഖ്യാപിച്ചു. ഈ ജില്ലകളിൽ വ്യാപകമായ…

Entertainment KOTTAYAM Top Stories

കോട്ടയം ജില്ലയിലെ പകൽ വൈദ്യുതി മുടക്കം, കെഎസ്ഇബി അറിയിപ്പ്…

കോട്ടയം ജില്ലയിൽ ഇന്ന് വൈദ്യുതി മുടങ്ങുന്ന പ്രദേശങ്ങൾ ചുവടെ…. അയർക്കുന്നം ഇലക്ട്രിക്കൽ സെക്ഷനിൽ PVS ,ചെന്നാമറ്റം,താളിക്കല്ല്, മേതാപറമ്പ്, പറമ്പുകര , മറവത്ത് ചിറ, ട്രാൻസ്ഫോർമറുകളിൽ ഇന്ന് രാവിലെ…

DEATH KERALA Thiruvananthapuram Top Stories

മലയൻകീഴിൽ അമ്മ ഒന്നര വയസ്സുകാരി മകളെ കഴുത്തറുത്തു കൊന്നു…

തിരുവനന്തപുരം : മലയിൻകീഴ് വിളവൂർക്കലിൽ ഒന്നര വയസ്സുകാരിയെ കഴുത്തറുത്ത് കൊലപ്പെടുത്തി. വിളവൂർക്കൽ പൊറ്റയിൽ അഭിജിത്ത്–ക്രിസ്റ്റി ദമ്പതികളുടെ മകൾ ഇവാനയാണ് കൊല്ലപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ…

error: Content is protected !!