KERALA PALAKKAD Politics

‘ഒരേയൊരു എ ടീം ബിജെപി , മാറാത്തത് ഇനി മാറും’, കേരളത്തിൽ സർക്കാർ ഉണ്ടാക്കുമെന്ന് നരേന്ദ്ര മോദി

പാലക്കാട് : കേരളത്തിൽ ഇത്തവണ രാഷ്ട്രീയ മാറ്റത്തിന്റെ കാറ്റ് വീശുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കേരളം പതിറ്റാണ്ടുകളായി എൽഡിഎഫ് – യുഡിഎഫ് മുന്നണികളുടെ വഞ്ചനയിൽപ്പെട്ട് കിടക്കുകയാണ്. ഇനി കേരളം…

KERALA Politics THRISSUR

പാലക്കാട്ടെ പ്രഖ്യാപനങ്ങൾക്ക് പിന്നാലെ തൃശൂരിൽ ആവേശം വിതറി പ്രധാനമന്ത്രിയുടെ റോഡ് ഷോ…

തൃശൂർ : പാലക്കാട്ടെ വൻ പൊതുസമ്മേളനത്തിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദി തൃശൂരിലെത്തി. എൻഡിഎ സ്ഥാനാർത്ഥികളുടെ പ്രചാരണത്തിന് കരുത്തുപകരാൻ സ്വരാജ് ഗ്രൗണ്ടിൽ നടന്ന റോഡ് ഷോയിൽ അദ്ദേഹം…

KERALA PAMPADY Politics

രണ്ട് പേരെ പുറത്താക്കേണ്ടി വന്നത് കോൺഗ്രസ് പാർട്ടിയുടെ സ്ത്രീവിരുദ്ധതയ്ക്ക് തെളിവ്:  പ്രധാനമന്ത്രി

പാലക്കാട്: പാലക്കാട് എംഎൽഎ സ്ത്രീ സുരക്ഷയ്ക്ക് അപകടം സൃഷ്ടിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അതാണ് കോൺഗ്രസിന്‍റെ യഥാർത്ഥ മുഖമെന്നും സ്ത്രീ സുരക്ഷയ്ക്ക് ഭീഷണിയായി മറ്റൊരു കോൺഗ്രസ് നേതാവും…

KASARKODU KERALA Politics Top Stories

യുഡിഎഫ് മതസംഘടനകളില്‍ സ്വാധീനം ചെലുത്തി മഞ്ചേശ്വരത്തെ എസ്ഡിപിഐ സ്ഥാനാര്‍ത്ഥിത്വം പിന്‍വലിപ്പിച്ചു: കെ എം അഷ്‌റഫ്

കാസര്‍കോട് : മഞ്ചേശ്വരത്ത് നാമനിര്‍ദേശപത്രിക പിന്‍വലിക്കുന്നതില്‍ മതസംഘടനകളുടെ ഇടപെടലുണ്ടായെന്ന് തുറന്നടിച്ച് പത്രിക പിന്‍വലിച്ച  എസ്ഡിപിഐ സ്ഥാനാര്‍ത്ഥി കെഎം അഷറഫ്. യുഡിഎഫ് മത സംഘടനകളില്‍ സ്വാധീനം ചെലുത്തിയാണ് തന്റെ…

Entertainment NATIONAL Politics

‘സി ജോസഫ് വിജയ്’, തമിഴ്‌നാട്ടില്‍ രണ്ടിടത്ത് മത്സരിക്കാന്‍ വിജയ്; ടിവികെ സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചു

ചെന്നൈ: തമിഴ്‌നാട്ടില്‍ ടിവികെ സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചു. ടിവികെ അധ്യക്ഷന്‍ വിജയ് രണ്ട് മണ്ഡലങ്ങളില്‍ നിന്ന് ജനവിധി തേടും. പെരമ്പൂരിലും തിരുച്ചിറപ്പള്ളി ഈസ്റ്റിലുമാണ് വിജയ് മത്സരിക്കുക. സി…

KERALA KOTTAYAM Politics

ഓശാന ആശംസകൾ നേർന്ന് എൻഡിഎ സ്ഥാനാർഥി ജോർജ് കുര്യൻ

കാഞ്ഞിരപ്പള്ളി :  വിശ്വാസി സമഹത്തിനു ഓശാന ആശംസകൾ നേർന്ന് എൻ.ഡി.എ.സ്ഥാനാർഥി ജോർജ് കുര്യൻ ഞായറാഴ്ച പര്യടനം നടത്തി. ഇന്ന് രാവിലെ കാഞ്ഞിരപ്പള്ളി കത്തീഡ്രലിൽ നടന്ന ശുശ്രൂഷയിലും മണിമല…

KANNUR KERALA Politics

മുഖ്യമന്ത്രിയെ ആരും നേരത്തെ പ്രവചിക്കേണ്ട…നേതാക്കള്‍ക്കും ബാധകം: സണ്ണി ജോസഫ്

കണ്ണൂർ : മുഖ്യമന്ത്രിയെ ആരും നേരത്തെ പ്രവചിക്കേണ്ടെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. ഇക്കാര്യം നേതാക്കള്‍ക്കും ബാധകമാണ്. മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കാന്‍ മുന്നണിയ്ക്കകത്ത് സംവിധാനമുണ്ട്. ഇതുകൂടി പരിഗണിച്ചാകും ഹൈക്കമാന്‍ഡ്…

KERALA Politics THRISSUR

കെപിസിസിക്ക് മാപ്പ് എഴുതി നല്‍കി നല്‍കി; ഗുരുതര ആരോപണം ഉന്നയിച്ച ലാലി ജെയിംസിനെ കോണ്‍ഗ്രസ് തിരിച്ചെടുക്കും

തൃശൂർ : തദ്ദേശ തിരഞ്ഞെടുപ്പില്‍ നേതൃത്വത്തിനെതിരെ ഗുരുതര ആരോപണം ഉന്നയിച്ച തൃശൂര്‍ കോര്‍പറേഷന്‍ കൗണ്‍സിലര്‍ ലാലി ജെയിംസിനെ കോണ്‍ഗ്രസ് തിരിച്ചെടുക്കും. ലാലി ജെയിംസ് കെപിസിസിക്ക് മാപ്പ് എഴുതി…

KERALA Politics

ജമാഅത്തെ ഇസ്ലാമിയുടെ പുതിയ കേരള അമീര്‍ ആണ് വിഡി സതീശൻ, സംസ്ഥാനത്ത് ബിജെപിക്ക് അനുകൂലമായ നിശബ്ദ തരംഗമെന്ന് എപി അബ്ദുള്ളക്കുട്ടി

നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് അനുകൂലമായ നിശബ്ദമായ തരംഗമുണ്ടെന്ന് ബിജെപി നേതാവ് എപി അബ്ദുള്ളക്കുട്ടി. കോണ്‍ഗ്രസിലെയും സിപിഎമ്മിലെയും സാധാരണക്കാരായ ജനങ്ങള്‍ എൻഡിഎയ്ക്ക് വോട്ടു ചെയ്യും. ബിജെപി ജയിക്കുമെന്ന തോന്നൽ…

KERALA Politics Top Stories

സംസ്ഥാനത്ത് പ്രചാരണ ചൂടേറുന്നു… പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിൽ

തിരുവനന്തപുരം : നിയമസഭാ തിരഞ്ഞെടുപ്പിന് ഇനി പതിനൊന്ന് നാൾ മാത്രം ശേഷിക്കെ പ്രചാരണം അവസാന ലാപ്പിലേക്ക് കടന്നു. പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിലെത്തും. പാലക്കാടും…

error: Content is protected !!