കനത്ത പോളിങ്: കേരളം വിധിയെഴുതി, ഇനി കാത്തിരിപ്പിന്റെ ദിനങ്ങള്‍
തിരുവനന്തപുരം: നാലാഴ്ച നീണ്ടുനിന്ന പ്രചാരണങ്ങള്‍ക്കും ആരോപണ വിവാദങ്ങള്‍ക്കുമൊടുവില്‍ വിധിയെഴുതി കേരളം. കനത്ത ചൂടിനെ അവഗണിച്ച് വോട്ടര്‍മാര്‍ പോളിങ് ബൂത്തിലേക്ക് എത്തിയപ്പോള്‍ വോട്ടിങ് കുതിച്ചു. പല ഇടങ്ങളിലും പോളിങ്…
