സംസ്ഥാനത്ത് ആദ്യ മൂന്നു മണിക്കൂറിൽ പോളിങ് 16.23%

തിരുവനന്തപുരം : സംസ്ഥാനത്ത് ആരംഭിച്ച പോളിംഗ് രാവിലെ 10 മണി വരെ 16.23 %.

തിരുവനന്തപുരം – 16.25

കൊല്ലം -16

പത്തനംതിട്ട – 16.58

ആലപ്പുഴ – 16.85

കോട്ടയം – 16.3

ഇടുക്കി – 15

എറണാകുളം – 17.8

തൃശൂർ – 16.82

പാലക്കാട് – 16.53

മലപ്പുറം – 15.39

കോഴിക്കോട് – 15.84

വയനാട് – 15

കണ്ണൂർ – 15.65

കാസർഗോഡ് – 15.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!