തിരുവഞ്ചുർ സി കെ എം എസ് എൻ ഡി പി യോഗം ശാഖാ പ്രസിഡൻ്റ് എം.കെ.ഷാജി അന്തരിച്ചു

തിരുവഞ്ചൂർ : ‘തിരുവഞ്ചൂർ സി കെ എം എസ് എൻ ഡി പി യോഗം ശാഖാ പ്രസിഡൻ്റ് മാപ്ലകുന്നേൽ അമൃതയിൽ എം. കെ. ഷാജി(61) അന്തരിച്ചു.

സംസ്കാരം നാളെ (9-11-2026) രാവിലെ 11 ന് വീട്ടിലെ കർമ്മങ്ങൾക്ക് ശേഷം CKM തിരുവഞ്ചൂർ എസ് എൻ ഡി പി ശ്മശാനത്തിൽ.

ഭാര്യ,: പാത്താമുട്ടം കരിമനക്കൽ രാജമ്മ.

മക്കൾ : മനു ഷാജി (SBI കാർ ലോൺ ഡിവിഷൻ, കോട്ടയം ) മഹേഷ്‌ ഷാജി (ദുബായ് ) മരുമകൾ :അക്ഷിത.

പരേതൻ എസ് എൻ ഡി പി, CKM ശാഖ പ്രസിഡന്റ്, ബിജെപി തിരുവഞ്ചൂർ ഏരിയ സെക്രട്ടറി എന്നീ ചുമതല വഹിക്കുന്നു.

ചാണാഞ്ചേരിയിലെ വസതിയിൽ പൊതുദർശനം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!