കോട്ടയം : ജില്ലയിൽ ഇന്ന് വൈദ്യുതി മുടങ്ങുന്ന പ്രദേശങ്ങൾ ചുവടെ…
തീക്കോയി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ, LT ടച്ചിങ് ക്ലിയറൻസ് വർക്ക് നടക്കുന്നതിനാൽ സെക്ഷൻ പരിധിയിൽ വരുന്ന കുളത്തുങ്കൽ, കല്ലം ട്രാൻസ്ഫോർമറുകളുടെ കീഴിൽ ഉള്ള ഭാഗങ്ങളിൽ രാവിലെ *8 മുതൽ വൈകുന്നേരം 05 വരെ വൈദ്യുതി ഭാഗികമായി മുടങ്ങുന്നതാണ്.
കിടങ്ങൂർ : ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന അയങ്കാന 1 & 2, ഹൈ കെയർ ഗ്ലോവ്സ്, മാവിൻച്ചുവട്, മേക്കാട്ടുപടി, കൊച്ചുപാലം എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും
പള്ളിക്കത്തോട് :- ആലുങ്കൽ ട്രാൻസ്‌ഫോർമർ പരിധിയിൽ രാവിലെ 9 മുതൽ വൈകുന്നേരം 5 വരെ വൈദ്യുതി മുടങ്ങും
രാമപുരം : ഇലക്ട്രിക്കൽ സെക്ഷന്റെ കീഴിൽ രാവിലെ 08:30 മുതൽ വൈകുന്നേരം 04:30 വരെ കിഴതിരി സ്കൂൾ ട്രാൻസ്‌ഫോർമറിന്റെ പരിധിയിൽ വൈദ്യുതി മുടങ്ങും.
നാട്ടകം : ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കളത്തിൽകടവ്, മാർത്തോമാ എന്നീ ട്രാൻസ്‌ഫോർമർ പരിധിയിൽ വരുന്ന ഭാഗങ്ങളിൽ രാവിലെ 9:30 മുതൽ ഉച്ചയ്ക്കു 1:00 വരെ വൈദ്യുതി മുടങ്ങുന്നതാണ്.
കുറിച്ചി : ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ കേളൻകവല ട്രാൻസ്ഫോർമറിൽ രാവിലെ 9:00 മുതൽ 5:30 വരെയും ചാമക്കുളം, കോളനി അമ്പലം, സ്വാമിക്കവല,AVHS, മലകുന്നം എന്നീ ട്രാൻസ്‌ഫോർമറുകളിൽ ഭാഗികമായും വൈദ്യുതി മുടങ്ങും.
തെങ്ങണ : ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള, പുന്നക്കുന്ന് ട്രാൻസ്ഫോമർ പരിധിയിൽ, രാവിലെ 9 മണി മുതൽ വൈകിട്ട് 5.30 മണി വരെ വൈദ്യുതി മുടങ്ങും
പാമ്പാടി : ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പുറകുളം, 13th മൈൽ, മണ്ണാത്തിപ്പാറ, ജനതാ ക്ലബ് എന്നീ ഭാഗങ്ങളിൽ രാവിലെ 9.00 മുതൽ വൈകിട്ട് 5.00 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്.
പാലാ : ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ LT മെയിൻ്റനൻസ് വർക്ക് നടക്കുന്നതിനാൽ ആറാട്ടുവഴി ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 8.30 മുതൽ വൈകിട്ട് 5.00 വരെ വൈദ്യുതി മുടങ്ങും.
പാലാ : ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ HT ടച്ചിങ്ങ് ക്ലിയറൻസ് നടക്കുന്നതിനാൽ പായപ്പാർ,മുണ്ടാങ്കൽ, കാനാട്ടുപാറ, ഡമ്പിംങ്ങ് ഗ്രൗണ്ട്, മരിയസദനം, ഇളംതോട്ടം, ഫയർ സ്റ്റേഷൻ, തൂക്കുപാലം, എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ രാവിലെ 8.30 മുതൽ വൈകിട്ട് 5.00 വരെ വൈദ്യുതി മുടങ്ങും
വാകത്താനം : സെക്ഷൻ പരിധിയിൽ വരുന്ന ഇരവുചിറ, ഇരവുചിറ ടവർ, ഓട്ടപ്പുന്നക്കൽ,മാമ്പഴക്കുന്ന് എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും .
