തിരുനക്കര യൂണിയൻ ക്ലബ് സുകൃതിയിൽ പി. സുബ്ബലക്ഷ്മി അമ്മാൾ അന്തരിച്ചു

കോട്ടയം : തിരുനക്കര യൂണിയൻ ക്ലബ് സുകൃതിയിൽ പരേതനായ റ്റി. എസ്. കൃഷ്ണമൂര്‍ത്തിയുടെ (റിട്ട. ട്രാവന്‍കൂര്‍ സിമന്റ്സ് അക്കൗണ്ടന്റ്) ഭാര്യ പി. സുബ്ബലക്ഷ്മി അമ്മാൾ (93), (അമ്മാൾ സർ, റിട്ട. ഹിന്ദി അധ്യാപിക, ഗവ. മോഡൽ സ്കൂൾ കോട്ടയം) അന്തരിച്ചു.

മക്കള്‍ : എസ്. കെ. ഷീല, എസ്. കെ. ചിത്ര, എസ്. കെ. ശോഭ, എസ്, കെ, സുരേഷ് (Retired P. F.). മരുമക്കൾ : Late എൻ. രാമൻ, എ. കണ്ണന്‍, കെ. രാമനാഥൻ, ഗോമതി മീന.

സംസ്കാരം നാളെ (ശനി) ഉച്ചക്ക് 2 മണിക്ക് മുട്ടമ്പലം ബ്രാഹ്മണ സമൂഹം രുദ്ര ഭൂമിയില്‍.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!