കുമരകം : നടപ്പുര നികർത്തിൽ രജിമോന്റെ ഭാര്യയും കുമരകം ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റുമായ എ.ജി ഉഷാകുമാരി (64) അന്തരിച്ചു. പരേത കുമരകം ഏലച്ചിറ കുടുംബാംഗമാണ് .
സംസ്കാരം നാളെ (28.09.2026, തിങ്കൾ) ഉച്ചകഴിഞ്ഞ് 3 ന് ഭർതൃസഹോദരൻ പരേതനായ എൻ എൻ. പൊന്നപ്പന്റെ ചേലക്കാപ്പള്ളി ഭാഗത്തെ നികർത്തിൽ വീട്ടുവളപ്പിൽ.
മക്കൾ : രേഷ്മ, ജിഷ്ണു (സൗദി).മരുമകൻ : അരുൺ (ചേർത്തല).
