കോട്ടയം ജില്ലയിലെ ഇന്നത്തെ വൈദ്യുതി മുടക്കം…

കോട്ടയം ജില്ലയിൽ ഇന്ന് വൈദ്യുതി മുടങ്ങുന്ന പ്രദേശങ്ങൾ ചുവടെ…

തീക്കോയി സെക്ഷൻ പരിധിയിൽ,  *LT ടച്ചിംഗ് വെട്ടുന്ന വർക്ക്‌ നടക്കുന്നതിനാൽ *തലനാട് NSS സ്കൂൾ* ട്രാൻസ്‌ഫോർമറിൻ്റെ പരിധിയിൽ വരുന്ന   ഭാഗങ്ങളിൽ  രാവിലെ 08 മുതൽ വൈകുന്നേരം 05 വരെ വൈദ്യുതി  മുടങ്ങുന്നതാണ്.

മണർകാട് ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന മൈക്രോ, കിഴക്കേടത്തുപടി , പണിക്കമറ്റം ട്രാൻസ്ഫോമറുകളിൽ ഭാഗികമായി വൈദ്യുതി മുടങ്ങും.

വാഴൂർ ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന ഇളപ്പുങ്കൽ, സോണാ, ഒന്നാം മൈൽ എന്നീ ട്രാൻസ്‌ഫോർമറിന്റെ പരിധിയിൽ 11 kv ജോലികൾ നടക്കുന്നതിനാൽ രാവിലെ 9.30 മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങുന്നതാണ്.

മീനടം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന നാരകത്തോട് ട്രാൻസ്‌ഫോർമറിൽ LT ABC reconductoring വർക്ക്‌ ഉള്ളതിനാൽ രാവിലെ 9:30 മണിമുതൽ വൈകുന്നേരം 5:30 വരെ വൈദ്യുതി മുടങ്ങുന്നതാണ്.

വാകത്താനം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കാരക്കാട്ട്കുന്ന്, പിച്ചനാട്ടുകുളം എന്നീ ട്രാൻസ്ഫോർമറു കളിൽ  രാവിലെ 9 മണി മുതൽ വൈകുന്നേരം അഞ്ചുമണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്

പള്ളിക്കത്തോട് -ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ ചലോലി കയ്യൂരി ഭാഗങ്ങളിൽ ഭാഗീകമായി വൈദ്യുതി മുടങ്ങും.

കുറിച്ചി സെക്ഷനിൽ  രാവിലെ 8.30 മുതൽ 5.30 pm വരെ വൈദ്യര് പടി, F A C T, മന്ദിരം, സെൽവം, പുത്തൻ പാലം, ട്രാൻസ്‌ഫോർ മർ പരിധിയിൽ വൈദ്യുതി മുടങ്ങും

പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന നാഗപുരം ട്രാൻസ്ഫോർമറിൽ  രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങ

അതിരമ്പുഴ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ITI,വേലംകുളം, മാറാമംഗലം, ശ്രീകണ്ഠമംഗലം, കോട്ടമുറി, കരിസ് ഭവൻ ഔട്ട്‌ ട്രാൻസ്ഫോർമറിൽ  രാവിലെ 9. 30AM മുതൽ വൈകുന്നേരം 5. 00 വരെ വൈദ്യുതി ഭാഗികമായി മുടങ്ങും

അയർക്കുന്നം ഇലക്ട്രിക്കൽ സെക്ഷൻ* പരിധിയിൽ വടക്കേടം, വടക്കേടം ടവർ, പോളിടെക്നിക്, പുല്ലുവേലി , മുടപ്പാല എന്നീ ട്രാൻസ്ഫോർമറുകളുടെ കീഴിൽ ഉള്ള ഭാഗങ്ങളിൽ   രാവിലെ 9:00am മുതൽ 05:00pm വരെ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!