കോട്ടയം ജില്ലയിൽ ഇന്ന് വൈദ്യുതി മുടങ്ങുന്ന പ്രദേശങ്ങൾ ചുവടെ…
പാമ്പാടി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന K G കോളേജ്, ചെമ്പൻകുഴി, പോത്തൻപുറം, മഞ്ഞാടി CSI, കുറിയനൂർകുന്ന് എന്നീ ഭാഗങ്ങളിൽ രാവിലെ 9.00 മുതൽ വൈകിട്ട് 5.00 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്
തീക്കോയി സെക്ഷൻ* പരിധിയിൽ, *LT ടച്ചിംഗ്* വെട്ടുന്ന വർക്ക് നടക്കുന്നതിനാൽ *കാരികാട് ടോപ്, വെള്ളികുളം ട്രാൻസ്‌ഫോർമറുകളുടെ പരിധിയിൽ വരുന്ന ഭാഗങ്ങളിൽ രാവിലെ *08:00AM* മുതൽ വൈകുന്നേരം*05:00PM* വരെ വൈദ്യുതി ഭാഗികമായി മുടങ്ങുന്നതാണ്.
തീക്കോയി സെക്ഷൻ* പരിധിയിൽ, *പത്താഴപ്പടി* ഭാഗത്ത് പുതിയ ട്രാൻസ്ഫോർമർ സ്ഥാപിക്കുന്ന വർക്ക് നടക്കുന്നതിനാൽ സെക്ഷൻ പരിധിയിൽ വരുന്ന *പത്താഴപ്പടി* ട്രാൻസ്ഫോർമറിൻ്റെ കീഴിൽ 09:00AM* മുതൽ *05:00PM* വരെ വൈദ്യുതി മുടങ്ങുന്നതാണ്.
ചങ്ങനാശ്ശേരി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ,
● റിലൈൻസ്
● SBHS ഗ്രൗണ്ട്
● ഇൻഡസൻഡ് ബാങ്ക്
● ചൂളപ്പടി എന്നീ
.ട്രാൻസ്ഫോർമറിന്റെ പരിധിയിൽ രാവില 9 മണി മുതൽ വൈകുന്നേരം 4മണി വരെ വൈദുതി മുടങ്ങുന്നതാണ്
മണർകാട് ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന പള്ളിക്കുന്ന്, ലൈഫ് മിഷൻ ട്രാൻസ്ഫോമറുകളിൽ ) രാവിലെ 10 മുതൽ 530 വരെ വൈദ്യുതി മുടങ്ങും
അയർക്കുന്നം ഇലക്ട്രിക്കൽ സെക്ഷനിൽ എട്ടുപറ , മാലക്സി , മേതാപറമ്പ്, പറമ്പുകര , മറവത്ത് ചിറ,ട്രാൻസ്ഫോർമറുകളിൽ രാവിലെ 9മണിമുതൽ 5മണിവരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
രാമപുരം – ഇലക്ട്രിക്കൽ സെക്ഷന്റെ കീഴിൽ വ്യാഴാഴ്ച രാവിലെ 08:30 AM മുതൽ 05:00 PM വരെ ചെക്കോൻപറമ്പ്, നിരവുംമേൽ കുടിവെള്ളം. രാവിലെ 09:00 AM മുതൽ 05:00 PM വരെ രാമപുരം പഞ്ചായത്ത്, ST:തോമസ് മൗണ്ട് ടവർ,ഇളംകുർമാറ്റം എന്നി ട്രാൻസ്‌ഫോർമറിന്റെ പരിധിയിൽ വൈദ്യുതി മുടങ്ങും.
ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ HT മെയിൻ്റൻസ് ജോലികൾ ഉള്ളതിനാൽ മാന്നാർ,മാർക്കറ്റ്, വിൻ മാർട്ട് ഭാഗങ്ങളിൽ 9.30am മുതൽ 5pm വരെയും മറ്റക്കാട്, മണ്ഡപത്തി പാറ, കിഷോർ, ട്രെൻഡ്സ്, തടവനാൽ ബ്രിഡ്ജ്, MES കവല, PMC, പ്രൈവറ്റ് സ്റ്റാൻഡ് എന്നീ പ്രദേശങ്ങളിൽ രാവിലെ 9.30am മുതൽ 5pm വരെ ഭാഗികമായും വൈദ്യുതി മുടങ്ങുന്നതാണ്.
വാകത്താനം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പാണുകുന്ന്, പുത്തൻ ചന്ത ട്രാൻസ്ഫോമറിൽ രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്.
പാലാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ LT ABC വർക്ക് നടക്കുന്നതിനാൽ കൂട്ടിയാനി റോഡ് ട്രാൻസ്ഫോർമർ പരിധിയിൽ വ്യാഴാഴ്ച രാവിലെ 9.00 മുതൽ വൈകിട്ട് 5.00 വരെ വൈദ്യുതി മുടങ്ങും
കുറിച്ചി സെക്ഷനിൽ വ്യാഴാഴ്ച 8.30 മുതൽ 5pm വരെ ഇടനാട്ട് പടി, ഇടനാട്ടു അമ്പലം, Y M A എന്നീ ട്രാൻസ്‌ഫോർമർ പരിധിയിൽ വൈദ്യുതി മുടങ്ങും
.
