ജന്മഭൂമി മുൻ പ്രൂഫ് റീഡർ രാജീവ് മേനോൻ അന്തരിച്ചു


മള്ളൂശ്ശേരി(കോട്ടയം) : മുൻ ജനസംഘം ജില്ലാ സെക്രട്ടറി പരേതനായ എം.എൻ. കൃഷ്ണൻകുട്ടി മേനോന്റെയും പരേതയായ ഭാരതിയമ്മയുടെയും മകൻ രാജീവ് മേനോൻ ( മുൻ ജന്മഭൂമി പ്രൂഫ് റീഡർ – 73) അന്തരിച്ചു.
സഹോദരങ്ങൾ: പരേതനായ കെ.എൻ. മേനോൻ (ആർഎസ്എസ് മുൻ പ്രാന്ത സേവാ പ്രമുഖ്), ബാബുജി, പരേതനായ സുഭാഷ് ചന്ദ്രൻ, രാമചന്ദ്രൻ, സുമ.

പരേതൻ വാഴൂർ പുണ്യം വാനപ്രസ്ഥകേന്ദ്രത്തിൽ അംഗം ആയിരുന്നു. സംസ്കാരം: തിങ്കളാഴ്ച (17/08/2026) വൈകിട്ട് 4:00 മണിക്ക് പുണ്യം ട്രസ്റ്റ് വാഴൂരിൽ.

ഭാരത് വിഷൻ ന്യൂസിന്റെ പ്രണാമം 🙏

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!