കടം വീട്ടുന്നതിനും മൊബൈൽ ഫോൺ വാങ്ങാനുമായി വീട്ടമ്മയുടെ സ്വർണ്ണ താലിമാല പൊട്ടിച്ച മകനും കൂട്ടുകാരനും അറസ്റ്റിൽ

കാഞ്ഞിരപ്പള്ളി : കാളകെട്ടിയിൽ താമസിക്കുന്ന വീട്ടമ്മയുടെ രണ്ടു പവൻ തൂക്കമുള്ള സ്വർണ്ണ താലിമാല പൊട്ടിച്ചെടുത്ത കേസിൽ മകനെയും കൂട്ടുകാരനെയും അറസ്റ്റ് ചെയ്തത്.

തീക്കോയി  മരാമറ്റത്തിൽ ടോജൻ കുര്യൻ (26), മീനച്ചിൽ വില്ലേജിൽ അരുവിത്തറ പി ഓയിൽ ചേല പീരുപറമ്പിൽ മുഹമ്മദ് ഷംഷാദ് അൽത്താഫ് (41) എന്ന കുട്ടാപ്പി എന്നിവരാണ് അറസ്റ്റിലായത്.

ആഗസ്റ്റ് 12ന് ഉച്ചയ്ക്ക് മൂന്ന് മണിയോടുകൂടി വീട്ടിൽ അകത്തു വച്ച് അമ്മയുടെ കഴുത്തിൽ കിടന്ന മാല പൊട്ടിച്ച് മകനായ ടോജൻ  കവരുന്നതും,
മുഹമ്മദ് ഷംഷാദ് അൽത്താഫിൻ്റെ
സഹായത്തോടെ ഈരാറ്റുപേട്ടയിലുള്ള ധനകാര്യ സ്ഥാപനത്തിൽ പണയം വെച്ചതും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!