അതിരപ്പിള്ളിയിൽ വീട്ടുവളപ്പിലെ കൂട്ടിൽ പുലി കുടുങ്ങി…

തൃശൂർ: ചാലക്കുടി അതിരപ്പിള്ളി പഞ്ചായത്തിലെ വെട്ടിക്കുഴിയിൽ വനം വകുപ്പ് സ്ഥാപിച്ച കൂട്ടിൽ പുലി കുടുങ്ങി. വെട്ടിക്കുഴിയിൽ റോയ് ചക്കാലക്കലിൻ്റെ വീട്ടിലെ പറമ്പിലാണ് കൂട് സ്ഥാപിച്ചത്.

ജൂണിൽ ഇവിടെ പല തവണ പുലിയെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് വനം വകുപ്പ് കൂട് സ്ഥാപിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!