കോട്ടയം ജില്ലയിൽ ഇന്ന് വൈദ്യുതി മുടങ്ങുന്ന  പ്രദേശങ്ങൾ…

കോട്ടയം ജില്ലയിൽ ഇന്ന് വൈദ്യുതി മുടങ്ങുന്ന  പ്രദേശങ്ങൾ…

പള്ളിക്കത്തോട് :-ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ രാവിലെ 9 മുതൽ 5. വരെ പാട്ടുപാറ കൊമ്പാറ പറത്താനം   വെറുങ്കൽപ്പാറ ഭാഗങ്ങളിൽ വൈദ്യുതി മുടങ്ങും

കൂരോപ്പട ഇലക്ട്രിക്കൽ സെക്ഷൻ്റെ  പരിധിയിൽ HT ടച്ചിങ് ക്ലിയറൻസ്  വർക്ക് നടക്കുന്നതിനാൽ രാവിലെ 09:00 എ എം മുതൽ വൈകിട്ട് 05:00 പിഎം വരെ പറപ്പാട്ടുപടി, കൊറ്റമംഗലം, കണ്ണാടിപ്പാറ എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ വരുന്ന പ്രദേശങ്ങളിൽ വൈദ്യുതി വിതരണം ഭാഗികമായി തടസപ്പെടും.

പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കീഴാറ്റുകുന്ന് , തച്ചുകുന്ന്, കാഞ്ഞിരത്ത്മൂട്, പുളിഞ്ചോട്, കാട്ടിപ്പടി, മക്രോണി ജംഗ്ഷൻ, ചാണ്ടിസ്‌ ടോൾകൗണ്ടി എന്നീ ട്രാൻസ്ഫോർമറു കളിൽ രാവിലെ 9:30 മുതൽ വൈകിട്ട് 5 വരെ   വൈദ്യുതി മുടങ്ങുന്നതാണ്

നാട്ടകം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പുന്നക്കൽ ചുങ്കം,ഗസ്റ്റ് ഹൗസ്  നഗർ, മുപ്പായിക്കാട്, കുറ്റികാട്ട്,കുറുപ്പുംപടി ,പൊൻകുന്നത്തുകാവ്  എന്നീ ട്രാൻസ്ഫോമറുകളുടെ പരിധിയിൽ രാവിലെ  9:00 മുതൽ വൈകിട്ട്   6:00 വരെ  വൈദ്യുതി മുടങ്ങും.

ചങ്ങനാശ്ശേരി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ,
●ചെത്തിപ്പുഴ പഞ്ചായത്ത്‌
●ഹള്ളാപ്പാറ
●ദേവമാതാ
●ആനന്താശ്രമം
●ചുടുകാട്
●മോർകുളങ്ങര ഓവർ ബ്രിഡ്ജ്
●ചെത്തിപ്പുഴ കടവ്
●കാനറാ പേപ്പർ മിൽ റോഡ്
●കാനറാ പേപ്പർ മിൽ HT
●റിലൈൻസ്
●അച്ചായൻസ്
●മീൻ ചന്ത
●AJ REAL
●മീഡിയ വില്ലേജ് H T

രാമപുരം – ഇലക്ട്രിക്കൽ സെക്ഷന്റെ കീഴിൽ     രാവിലെ 09:00 AM മുതൽ 05:00 PM ഏഴാച്ചേരി ബാങ്ക്, വെള്ളിലപ്പള്ളി ടവർ,ആറാട്ടുപ്പുഴ, കാന്റീൻ,മാമ്പറമ്പിൽ ഫാക്ടറി,കുന്നപ്പള്ളി,സ്കൂൾ,MA കോളേജ്, മരങ്ങാട് വളവ്, മരങ്ങാട്, മഞ്ചാടിമറ്റം, വിശ്വാസ് ഫാക്ടറി, ആശ്വാസ് ഫാക്ടറി, മൈക്കിൾ പ്ലാസാ, വെള്ളിലപ്പള്ളി പാലം, വെള്ളിലപ്പള്ളി മഠം,മുല്ലമറ്റം, നെല്ലിയാനിക്കുന്ന്, പിഴക്, പിഴക് ടവർ,യോർക്, രാമപുരം അമ്പലം, പുന്നാന്താനം, പുന്നാന്താനം ടവർ എന്നി ട്രാൻസ്‌ഫോർമറിന്റെ പരിധിയിൽ വൈദ്യുതി മുടങ്ങും.കൂടാതെ എല്ലാം ട്രാൻസ്‌ഫോർമറുകളിലും ഭാഗികമായി വൈദ്യുതി മുടങ്ങും

കുറിച്ചി സെക്ഷനിൽ വ്യാഴാഴ്ച രാവിലെ 9 മുതൽ 5.30pm വരെ ശാസ്താങ്കൽ, യൂദാപുരം, വെള്ളേക്കളം ട്രാൻസ്‌ഫോർമർ പരിധിയിൽ വൈദ്യുതി മുടങ്ങും

തെങ്ങണ ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള, പ്ലാസിഡ് സ്കൂൾ എച്ച്.ടി,  ഡോക്ടേഴ്സ് കോട്ടേഴ്സ്, മോർച്ചറി, ചങ്ങനാശ്ശേരി സബ്സ്റ്റേഷൻ, ചെത്തിപ്പുഴ ഹോസ്പിറ്റൽ, എന്നീ ട്രാൻസ്ഫോമർ പരിധിയിൽ  രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെയും, കല്ലുവെട്ടം, കരിക്കണ്ടം, പൂവത്തു മൂട്, തൂമ്പുങ്കൽ, എന്നീ ട്രാൻസ്ഫോമർ പരിധിയിൽ രാവിലെ 9 മണി മുതൽ  ഉച്ചയ്ക്ക്  2 മണി വരെയും, ഉച്ചയ്ക്ക് 2 മണി മുതൽ  വൈകുന്നേരം അഞ്ചുമണി വരെ, ഏലംകുന്ന് കുരിശ്, പങ്കിപ്പുറം നമ്പർ വൺ, പങ്കിപ്പുറം നമ്പർ ടു, നടക്കപ്പാടം, എന്നീ ട്രാൻസ്ഫോമർ പരിധിയിലും വൈദ്യുതി മുടങ്ങും

വാകത്താനം ഇലക്ട്രിക്കൽ സെക്ഷൻ കീഴിലുള്ള സ്ലീബ ചർച്ച്, കപ്യാര് കവല ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 10 മുതൽ ഉച്ചയ്ക്ക് 1വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.

ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ LT ടച്ചിങ്ങ് ക്ലിയറൻസ് നടക്കുന്നതിനാൽ വലവൂർ ജംഗ്ഷൻ, വലവൂർ റോഡ്,  മുണ്ടുപാലം എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ  രാവിലെ 8.00 മുതൽ വൈകിട്ട് 5.00 വരെ വൈദ്യുതി മുടങ്ങും

പള്ളം ഇലക്ട്രിക്കൽ സെക്ഷനു  കീഴിലുള്ള FACT ട്രാൻസ്ഫോർമർ പരിധിയിൽ LT ABC റീ കണ്ടക്ടറിംഗ് വർക്ക് നടക്കുന്നതിനാൽ 16/ 7/ 26 രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങും.

പാമ്പാടി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കുറിയന്നൂർ കുന്ന് ട്രാൻസ്ഫോർമർ ഭാഗങ്ങളിൽ നാളെരാവിലെ 9 മുതൽ വൈകുന്നേരം 5 30 pm വരെ വൈദ്യുതി മുടങ്ങുന്നതാണ്.

ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ HT & LT ലൈനിൽ  ടച്ചിങ് ക്ലിയറൻസും മെയിൻ്റൻസും  ഉള്ളതിനാൽ  കുഴിവേലി, വെട്ടിക്കൽ സോ മിൽ, വാക്കാപറമ്പ്, ഇഞ്ചോലിക്കാവ്,  ക്രഷർ, റിംസ്, കടുവാമുഴി 2, പോലീസ് സ്റ്റേഷൻ എന്നീ ട്രാൻസ്ഫോർമർ പരിധികളിൽ 8.30am നും 5pm നും ഇടയിൽ ഭാഗികമായും അപകടകരമായി നിൽക്കുന്ന മരം മുറിച്ച് മാറ്റുന്നതിന് അപ്പർ മങ്കൊമ്പ് ഏരിയയിൽ 9.30am മുതൽ 5pm വരെയും വൈദ്യുതി മുടങ്ങുന്നതാണ്.  LT ലൈനിൻ്റെ മുകളിലേക്ക് അപകടകരമായിനിൽക്കുന്ന മരങ്ങൾ മുറിക്കുന്നതിനായി അപ്പർ മ കൊമ്പ് ട്രാൻസ്ഫോർമറിൻ്റെ കീഴിൽ വരുന്ന ഭാഗങ്ങളിൽ രാവിലെ 8-30 മുതൽ 5 മണി വരെ വൈദ്യുതി മുടങ്ങുന്നതാണ്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!