കോട്ടയം : ദേവലോകം തിരുവാതുക്കൽ തോമസ് റ്റി ജോൺ (88) അന്തരിച്ചു.
സെന്റ് ഗിറ്റ്സ് ഗ്രൂപ്പ് ഓഫ് പ്രാഫഷനൽ ഇൻസ്റ്റിറ്റ്യൂഷൻസ് ഡയറക്ടറാണ്.
കേരളത്തിെന്റെയും, ലക്ഷദീപിന്റെയും കേന്ദ്ര ഇന്റലിജൻസ് ഓഫീസർ ആയിരുന്നു.
ഓർത്തഡോക്സ് സഭയുടെ വർക്കിംഗ് കമ്മറ്റി അംഗമായും, ദേവലോകം മാർ ബസേലിയോസ് പബ്ലിക്ക് സ്കൂൾ സെക്രട്ടറിയായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
സംസ്കാരം പിന്നീട്. ഭാര്യ മേരി തോമസ്, തൃശൂർ കാരിക്കോട്ടിൽ കുടുംബാംഗമാണ്. മക്കൾ : ഡോ. അജിത് തോമസ് (യുഎസ്),അനിത തോമസ്. മരുമക്കൾ: മനോജ് തോമസ് ഇറക്കത്തിൽ, ഡോ. അനില ജോർജ്ജ് ജേക്കബ് പുള്ളോലിക്കൽ (യുഎസ്).
സെന്റ് ഗിറ്റ്സ് ഗ്രൂപ്പ് ഡയറക്ടർ തോമസ് റ്റി ജോൺ അന്തരിച്ചു
