തമിഴ്നാട്ടിലെ സൗജന്യമുണ്ട് ഇരുമുടിയായ സംഭവത്തിൽ കൈമലർത്തി പ്രസിഡന്റ്…

തിരുവനന്തപുരം : ശബരിമല ഒരുക്കങ്ങളിൽ യാതൊരു ആശങ്കയും വേണ്ടെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ. ഒരുക്കം വിലയിരുത്താൻ വിളിച്ച യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞു.

നവംബർ പത്തിന് ഉള്ളിൽ എല്ലാം പൂർത്തിയാകും. മരാമത്ത് പണികളുടെ നിലവാര പരിശോധന ഉൾപ്പെടെ നടത്തും. എങ്ങനെയെങ്കിലും ജോലികൾ ചെയ്തു പോകാം എന്ന് കരുതേണ്ടെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!