ഷാലു മാത്യു, ഹരി ആർ പിഷാരടി, ടോബി ജോൺസൺ കോട്ടയം പ്രസ് ക്ലബ് ഭാരവാഹികൾ

കോട്ടയം : കേരള പത്ര പ്രവർത്തക യൂണിയൻ്റെയും,കോട്ടയം പ്രസ് ക്ലബ്ബിൻ്റെയും ജില്ലാ പ്രസിഡൻ്റായി ഷാലു മാത്യു (മംഗളം)വും, സെക്രട്ടറിയായി ഹരി ആർ പിഷാരടി (മാതൃഭൂമി)യും വിജയിച്ചു. ടോബി ജോൺസൻ ( 24 ന്യൂസ്) ആണ് ട്രഷറർ.

മറ്റ് ഭാരവാഹികൾ : വൈസ് പ്രസിഡൻ്റുമാർ :സിബി ജോർജ് (ദേശാഭിമാനി),സ്വപ്‌ന പി ജി.ജോയിൻ്റ് സെക്രട്ടറിമാർ : ബിനുമോൻ പി എം (എസിവി ന്യൂസ്), ആശ തോമസ് ( മലയാള മനോരമ).

ജില്ലാ കമ്മിറ്റി അംഗങ്ങൾ : രാഹുൽ ചന്ദ്രശേഖർ (കേരള കൗമുദി),അതുല്യ ഉണ്ണി (ദേശാഭിമാനി), മഞ്ജു ജോസഫ്, ജസ്റ്റിൻ ജോസ് (ജയ് ഹിന്ദ്),ഷിബി പി ഡി(മാതൃഭൂമി), അഖിൽ കെ (റിപ്പോർട്ടർ ടിവി),സാംജിത്ത് ആർപ്പുക്കര(കൈരളി ടിവി),സിബിൽ ജോസ് (ദീപക)x

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!