മാങ്ങാനം വരത്രഇല്ലത്ത്  സി. വി. കൃഷ്ണൻ നമ്പൂതിരി അന്തരിച്ചു

കോട്ടയം : മാങ്ങാനം വരത്രഇല്ലത്ത്  സി. വി. കൃഷ്ണൻ നമ്പൂതിരി (82) വാർദ്ധക്യ സഹജമായ അസുഖം മൂലം സ്വവസതിയിൽ അന്തരിച്ചു. കോട്ടയത്തു കൃഷി വകുപ്പിൽ ഉദ്യോഗസ്ഥൻ ആയിരുന്നു.

സംസ്കാരം നാളെ (22.06.2026) ഉച്ചയ്ക്ക്  12.30 ന്.

പത്നി രാധാദേവി അന്തർജ്ജനം (വടശ്ശേരി ഇല്ലം, കാടമുറി).

മക്കൾ: മായ വി. കെ. (വനം വകുപ്പ്, കോട്ടയം), മനു വി. കെ. (അദ്ധ്യാപകൻ, ഗവ. മോഡൽ വി. എച്ച്. എസ്. എസ്, തേവള്ളി, കൊല്ലം), മധു വി. കെ.(വരത്ര ഐ ടി. ടെക്നോളജീസ് , ബാംഗ്ലൂർ).

മരുമക്കൾ: സതീഷ്കുമാർ, എണ്ണശ്ശേരി മഠം, മണ്ണടി (മലയാള മനോരമ, കോട്ടയം), ഐശ്വര്യ എസ് നമ്പൂതിരി, പുന്നത്താനത്തില്ലം, വയല (അദ്ധ്യാപിക, മാർ ബസേലിയോസ്‌, ദേവലോകം, കോട്ടയം).

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!