തിരുവനന്തപുരം: പ്ലീഡർ പട്ടികയിലെ സിപിഐ അംഗത്തിന്റ രാജി ചോദിച്ചുവാങ്ങി പാർട്ടി.
തൃപ്പൂണിത്തുറ ലോക്കൽ കമ്മിറ്റി അംഗം പി ദീപ്തിയുടെ രാജി ആണ് സിപിഐ ചോദിച്ചു വാങ്ങിയത്.
ഒന്നുകിൽ പ്ലീഡർ സ്ഥാനം രാജി വെക്കണം അല്ലെങ്കിൽ പാർട്ടി പുറത്താക്കും എന്ന കടുത്ത നിലപാട് സിപിഐ സ്വീകരിച്ചു. പിന്നാലെ ദീപ്തി രാജി കത്ത് നൽകി.
