ഒടുവിൽ ശരിയായി; സിബിഎസ്ഇ പുനർമൂല്യ നിർണയ വെബ്സൈറ്റ് പ്രവർത്തനം തുടങ്ങി

ന്യൂഡൽഹി : സിബിഎസ്ഇ പുനർ മൂല്യനിർണയത്തിനുള്ള വെബ്സൈറ്റ് ഒടുവിൽ ശരിയായി. അപേക്ഷ നൽകാനുള്ള വെബ്സൈറ്റ് പ്രവർത്തനം തുടങ്ങി. ഇന്ന് മുതൽ ഈ മാസം 6 വരെ അപേക്ഷ നൽകാം. അതേസമയം സിബിഎസ്ഇയുടെ പുതിയ 0SM സം സംവിധാനം അടക്കമുള്ള വിഷയങ്ങളിലെ പ്രശ്നങ്ങൾ വിദ്യാഭ്യാസ കാര്യങ്ങൾ പരിഗണിക്കുന്ന പാർലമെൻ്ററി സമിതി ഇന്ന് പരിശോധിക്കും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!