സ്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞ് മധ്യവയസ്കൻ മരിച്ചു

വെള്ളിയാമറ്റം : മേത്തൊട്ടിയിൽ
സ്കൂട്ടർ അപകടത്തിൽ ഇലവുംതടത്തിൽ ജയപ്രസാൻ  (കുട്ടൻ- 59) മരിച്ചു. തികളാഴ്ച്ച രാത്രി എഴിനാണ് അപകടം ഉണ്ടായത്.

മേത്തൊട്ടിയിൽ നിന്നും പൂമാലയിലേയ്ക്ക് വരുന്ന വഴി നിയന്ത്രണം നഷ്ടമായ സ്കൂട്ടർ മറിഞ്ഞാണ് അപകടം. സ്കൂട്ടർ ഓടിച്ചിരുന്ന മകൻ പരിക്ക് പറ്റി ചികിത്സയിലാണ്.

ഇരുവരെയും ഉടൻ തൊടുപുഴയിൽ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജയപ്രസാദിൻ്റെ ജീവൻ രക്ഷിക്കാനായില്ല. ഭാര്യ :ജയശ്രീ.മക്കൾ :അശ്വിൻ, അക്ഷയ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!