യുവതി വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ

തിരുവനന്തപുരം : ആൽബി-ഉഷാകുമാരി ദമ്പതികളുടെ മകൾ പൂവച്ചൽ സ്വദേശി റോഷ ആൽബിയാണ് മരിച്ചത്. പത്തനംതിട്ട റാന്നി സ്വദേശി ജോമോൻ ആണ് ഭർത്താവ്.

മുറിയിൽ നിന്നും പുറത്തു വരാത്തതിനെ തുടർന്ന് അന്വേഷിച്ചപ്പോഴാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടത്. കാട്ടാക്കട പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!