കോട്ടയം : എസ്.എസ്.എൽ.സി പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തിയപ്പോൾ കോട്ടയം ജില്ലയിൽ 99.72 ശതമാനം വിജയം.
1265 പേർക്ക് എല്ലാ വിഷയങ്ങൾക്കും എ പ്ലസ്. 17039 പേർ ഉപരിപഠനത്തിന് യോഗ്യത നേടി. 1265 പേർ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി (ആൺകുട്ടികൾ-392,പെൺകുട്ടികൾ-873).
പാലാ – 99.93(2788ൽ 2786), കോട്ടയം-99.78(6772ൽ6757) കാഞ്ഞിരപ്പള്ളി 99.47 (4731ൽ 4706), കടുത്തുരുത്തി -99.82 (2795ൽ2790) എന്നിങ്ങനെയാണ് ഉപരിപഠനത്തിന് യോഗ്യത നേടിയ വിദ്യാർഥികളുടെ വിദ്യാഭ്യാസ ജില്ലതിരിച്ചുള്ള കണക്ക്.
മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർഥികളുടെ എണ്ണം: പാലാ -292, കാഞ്ഞിരപ്പള്ളി-324 ,
കോട്ടയം- 461, കടുത്തുരുത്തി – 188.
എസ്.എസ്.എൽ.സി: കോട്ടയം ജില്ലയിൽ 99.72 ശതമാനം വിജയം
