കോട്ടയം ::ഡിസിസി മുൻ പ്രസിഡൻ്റും കെ പി സി സി ജനറൽ സെക്രട്ടറിയുമായ അഡ്വ ടോമി കല്ലാനിയുടെ മാതാവ് അച്ചാമ്മ ജോസഫ് (88) അന്തരിച്ചു.
സംസ്കാര ചടങ്ങുകൾ നാളെ (16/04/2026) വ്യാഴാഴ്ച വൈകിട്ട് 4 ന് ഭവനത്തിൽ നിന്നാരംഭിച്ച് മാനത്തൂർ സെൻ്റ് മേരീസ് പള്ളിയിലെ കുടുംബകല്ലറയിൽ നടത്തും.
ഭൗതികശരീരം ഇന്ന് (15/04/2026) ബുധനാഴ്ച വൈകിട്ട് 5 മണിക്ക് പാലാ – പിഴക് മാനത്തൂർ കല്ലാനിക്കവയലിൽ ഭവനത്തിൽ കൊണ്ടു വരും.
കെ പി സി സി ജനറൽ സെക്രട്ടറി ടോമി കല്ലാനിയുടെ മാതാവ് അച്ചാമ്മ ജോസഫ് അന്തരിച്ചു
