വൈക്കം തലയാഴത്ത് എൽഡിഎഫ് ഇലക്ഷൻ കമ്മിറ്റി ഓഫീസിൽ വയോധികൻ ജീവനൊടുക്കി

വൈക്കം : തലയാഴത്ത് എൽഡിഎഫ് ഇലക്ഷൻ കമ്മിറ്റി ഓഫീസിൽ വയോധികൻ ജീവനൊടുക്കിയ നിലയിൽ.

ജൈവ കർഷകനായ മക്കൻ ചെല്ലപ്പനാണ് ജീവനൊടുക്കിയത്.

സിപിഐ അനുഭാവിയായിരുന്ന ഇദ്ദേഹം അടുത്തകാലത്തായി പാർട്ടിയെ വിമർശിച്ച് രംഗത്ത് വന്നിരുന്നു. വിവിധ പ്രശ്നങ്ങളിൽ അദ്ദേഹത്തെ സോഷ്യൽ മീഡിയയിൽ പലരും ആക്രമിച്ചവർക്ക് എതിരെയും ശബ്ദമുയർത്തിയിരുന്നു

വൈക്കം പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

വൈക്കത്തെ സിപിഐ നേതൃത്വത്തിനെതിരെ ഗുരുതരമായ ആരോപണങ്ങൾ ഫേസ്ബുക്കിൽ വീഡിയോ സന്ദേശം ഇട്ട ശേഷമായിരുന്നു ജീവനൊടുക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!