മലയാളി വീട്ടമ്മ ഹൃദയാഘാതത്തെ തുടർന്ന് ഒമാനിൽ മരിച്ചു

മസ്കറ്റ്: പാലക്കാട് സ്വദേശിനിയായ വീട്ടമ്മ ഒമാനിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. കഞ്ചിക്കോട് പുതുശ്ശേരി കുരുടിക്കാട് ഉദയ നഗർ കൃഷ്ണകൃപയിലെ സ്മിത ആണ് ഗൂബ്രയിലെ ആശുപത്രിയിൽ മരിച്ചത്.

പിതാവ്: ശിവദാസൻ. മാതാവ്: ഗിരിജ. ഭർത്താവ്: രതീഷ് പാറക്കോട്. മക്കൾ: അഭിഷേക്, അക്ഷജ്. സഹോദരങ്ങൾ: വിജു (ദുബൈ), സ്വപ്ന.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!