ബൈക്കും വാനും കൂട്ടിയിടിച്ചു യുവാവ് മരിച്ചു

കോട്ടയം :  എംസി റോഡിൽ വെമ്പള്ളി ഭാഗത്ത് ബൈക്കും വാനും
കൂട്ടിയിടിച്ചു യുവാവ് മരിച്ചു.

വ്യാഴാഴ്ച പുലർച്ചെ 2 മണിയോടെയായിരുന്നു അപകടം. കടപ്ലാമറ്റം വയലാ ആനപ്പാറയിൽ ബിനോയിയുടെ മകൻ ജോസ്‌റ്റിൻ ബിനോയ് (23) ആണ് മരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!