ക‌ടകംപള്ളിയുടെ വാദം പൊളിയുന്നു…പോറ്റിയുടെ കുടുബവുമൊത്ത് കൂടുതൽ ചിത്രങ്ങൾ

തിരുവനന്തപുരം : ഉണ്ണികൃഷ്ണൻ പോറ്റിയുമായുള്ള ബന്ധത്തെക്കുറിച്ചുള്ള കടകംപള്ളി സുരേന്ദ്രന്റെ വാദം പൊളിച്ച് വീണ്ടും പോറ്റിക്കൊപ്പമുള്ള ചിത്രങ്ങൾ പുറത്ത്. പോറ്റിയുടെ കുടുംബവുമൊത്തുളള ചിത്രങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!