പുതിയ സർക്കാർ ബ്രാൻഡ് ബ്രാൻഡിക്ക് ജനങ്ങൾക്ക് പേര് നിർദ്ദേശിക്കാം.. സമ്മാന അറിയിപ്പുമായി ബെവ്കോ എംഡി.

തിരുവനന്തപുരം : പുതിയ സർക്കാർ ബ്രാൻഡ് ബ്രാൻഡിക്ക് ജനങ്ങൾക്ക് പേര് നിർദ്ദേശിക്കാമെന്ന് ബെവ്കോ എംഡിയുടെ അറിയിപ്പ്.

ബ്രാൻഡിയ്ക്ക് ലോഗോയും തയ്യാറാക്കാം. പൊതുജനങ്ങളിൽ നിന്നും ലഭിക്കുന്ന പേരിൽ നിന്നും നല്ലൊരു പേര് ബ്രാൻഡിക്ക് നൽകും. പാലക്കാട് ഡിസ്ലറിയിൽ നിന്നാണ് പുതിയ ബ്രാൻഡി നിർമ്മിക്കുന്നത്.

ഈ ബ്രാൻഡിക്കാണ് പേരും ലോഗോയും ആവശ്യപ്പെടുന്നത്. അടുത്ത മാസം 7 നകം ലോഗോയും പേരും നൽകണമെന്നും തെരെഞ്ഞെടുക്കുന്ന പേര് നിർദ്ദേശിക്കുന്നയാളിന് 10,000രൂപ സമ്മാനമായി നൽകുമെന്നും ബെവ്കോ എംഡി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!