കൊല്ലം നിലമേലിൽ കാറും ബസും കൂട്ടിയിടിച്ചു രണ്ട് മരണം

കൊല്ലം :  നിലമേലിൽ കാറും ബസും കൂട്ടിയിടിച്ചു രണ്ട് മരണം.

കാറിലുണ്ടായിരുന്ന ശബരിമല തീർത്ഥാടകരായ രണ്ട് പേരാണ് മരിച്ചത്. കെഎസ്ആർറ്റിസി  ബസുമായാണ് കൂട്ടിയിടിച്ചത്. പൂജപ്പുര സ്വദേശികളായ ബിച്ചു ചന്ദ്രൻ.സതീഷ് എന്നിവരാണ് മരിച്ചത്.

ഇവരുടെ കൂടെയുണ്ടായിരുന്ന കുട്ടിയുടെ നില ഗുരുതരമെന്നാണ് റിപ്പോർട്ട്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!