കോട്ടയം: ഡോ. നെത്തല്ലൂർ ഹരികൃഷ്ണന് കേരള സംസ്ഥാന ഫോക് ലോർ അക്കാദമിയുടെ ഗ്രന്ഥരചനാ പുരസ്കാരം ലഭിച്ചു.
പ്രാദേശിക ഫോക് ലോർ : വ്യവഹാരം അനുഷ്‌ഠാനം സംസ്കാരം എന്ന പുസ്‌തകത്തിനാണ് അവാർഡ്. ഏറ്റുമാനൂരപ്പൻ കോളേജ് മലയാള വിഭാഗം അധ്യാപകനാണ് നെത്തല്ലൂർ ഹരികൃഷ്ണൻ.
Malayalam News, Kerala News, Latest, Breaking News Events