മൂന്നിലവിൽ ട്രാവലർ മറിഞ്ഞ് അപകടം, 26 പേർക്ക് പരിക്ക്

ഈരാറ്റുപേട്ട : മൂന്നിലവിൽ ട്രാവലർ മറിഞ്ഞ് അപകടം. കുഴികുത്തിയാനി വളവിൽ ടൂറിസ്റ്റുകൾ സഞ്ചരിച്ച ട്രാവലറാണ്  മറിഞ്ഞത്. 26 പേർക്ക് പരിക്കേറ്റു.

പരിക്കേറ്റവരെ ഈരാറ്റുപേട്ട സൺറൈസ് ആശുപത്രിയിലേക്ക് മാറ്റിക്കൊണ്ടിരിക്കുകയാണ്. തിരുവനന്തപുരം നെടുമങ്ങാട് സ്വദേശികൾ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽ പെട്ടത്. കൂടുതൽ വിവരങ്ങൾ ലഭ്യമായി വരുന്നതേയുള്ളൂ.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!