മുൻ കെനിയൻ പ്രധാനമന്ത്രി റെയ്ല ഒഡിങ്ക ഹൃദയാഘാതത്തെ തുടർന്ന്  കൂത്താട്ടുകുളത്ത് അന്തരിച്ചു

കൂത്താട്ടുകുളം : മുൻ കെനിയൻ പ്രധാനമന്ത്രി റെയ്ല ഒഡിങ്ക ഹൃദയാഘാതത്തെ തുടർന്ന്  അന്തരിച്ചു. ആശുപത്രിയിൽ നടക്കുന്നതിനിടെ കുഴഞ്ഞ് വീഴുകയായിരുന്നു.

കൂത്താട്ടുകുളം ശ്രീധരീയം ആയുർവേദ ആശുപത്രിയിൽ ആറ് ദിവസം മുമ്പാണ് ചികിത്സക്ക് എത്തിയത് . മകളും ബന്ധുക്കളും ഒപ്പമുണ്ടായിരുന്നു.

മൃതദേഹം കൂത്താട്ടുകുളം ദേവമാത ആശുപത്രിയിൽ. എംബസി മുഖേന നടപടി ക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം സ്വദേശത്തേക്ക് കൊണ്ടു പോകും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!