കണ്ണൂരിലെ സൈനിക കേന്ദ്രത്തിന് ബോംബ് ഭീഷണി…

കണ്ണൂരിലെ സൈനിക കേന്ദ്രത്തിന് ബോംബ് ഭീഷണി. കണ്ണൂരിലെ ഡിഫൻസ് സെക്യൂരിറ്റി കോർപ്‌സ് സെന്ററിനാണ് (ഡിഎസ്‌സി) ബോംബ് ഭീഷണി. ഇ-മെയിലിലൂടെയാണ് ഭീഷണി സന്ദേശമെത്തിയത്.

പോലീസും ബോംബ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!