കൊല്ലം : ആരാധന മഠത്തിൽ കന്യാസ്ത്രീയെ മരിച്ച നിലയിൽ കണ്ടെത്തി.
തമിഴ്‌നാട് മധുര തമിഴ്‌നാട് മധുര സ്വദേശിനി മേരി സ്കൊളാസ്റ്റിക്ക ( 33 ) ആണ് മരിച്ചത്.
കൊല്ലം നഗരത്തിലുള്ള ആരാധന മഠത്തിലാണ് സംഭവം. വ്യക്തപരിമായ പ്രശ്‌നങ്ങളെ തുടർന്ന് ജീവനൊടുക്കിയതാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
