വത്യസ്ത അപകടങ്ങളിൽ പാമ്പാടി, എരുമേലി സ്വദേശികൾക്ക് പരിക്ക്

പാലാ :  വത്യസ്ത അപകടങ്ങളിൽ പരുക്കേറ്റ 2 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.

കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് പാമ്പാടി സ്വദേശി ഡോ. ബ്രിജിത അലക്സിന് (34 ) പരിക്കേറ്റു. പാലാ ടൗണിന് സമീപത്തു വച്ച് 4.30 യോടെയായിരുന്നു അപകടം.

കാറും ബൈക്കും കൂട്ടിയിടിച്ച് എരുമേലി സ്വദേശി റോണിക്ക് (42 ) പരിക്കേറ്റു. 4.30 യോടെ മുഴൂർ തറക്കുന്നിന് സമീപമായിരുന്നു അപകടം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!