പാമ്പാടി : പച്ചക്കറി വിപണിയിൽ ഓണക്കാലത്ത് വില വർദ്ധിക്കുന്ന സാഹചര്യത്തിൽ ജനങ്ങൾക്ക് ഉപകാരപ്രദമായ രീതിയിൽ ഓണത്തെ വരവേൽക്കാൻ പാമ്പാടി സർവ്വീസ് സഹകര ബാങ്കിൻ്റെ ‘റെഡിറ്റു കുക്ക്’ ഒരുങ്ങി
900/- രൂപയുടെ പച്ചക്കറി കൂട്ടുകളും റബ്കോ വെളിച്ചെണ്ണയും ക്യാരിബാഗും ഉൾപ്പെടെ 749/-രൂപയ്ക്ക് ലഭിക്കും ഈ കിറ്റിൽ ലഭിക്കും.
കിറ്റിൽ
അവിയൽ കൂട്ട് – 1 കിലോ (11 ഇനങ്ങൾ),
സാമ്പാർ കൂട്ട് – 1 കിലോ ( 9 ഇനങ്ങൾ),
പയർ മെഴുക്കുപുരട്ടി – 500 ഗ്രാം ,
നാടൻ ഏത്തയ്ക്ക ഉപ്പേരിക്ക് അരിഞ്ഞത് – 500 ഗ്രാം ,തേങ്ങാ ചിരകിയത് -350 ഗ്രാം ,റബ്കോ വെളിച്ചെണ്ണ – 500 ഗ്രാം എന്നിവ ഉണ്ടാകും.
ആഗസ്റ്റ് 28 നു മുമ്പായി പണമടച്ച് ബുക്ക് ചെയ്യുന്നവർക്ക് മാത്രമായിരിക്കും ഈ വിലയിൽ കിറ്റ് ലഭിക്കുക എന്ന് ബാങ്ക് പ്രസിഡൻ്റ് വി .എം പ്രദീപ് പറഞ്ഞു.
കിറ്റ് വിതരണം 2025 സെപ്റ്റംബ്ർ 4 വ്യാഴം ഉച്ചയ്ക്ക് 2 മുതൽ 5 വരെ ആയിരിക്കും കൂടുതൽ വിവരങ്ങർക്ക്
അനീഷ് പി. വി. , 9495344619 ,
റൂബി വർഗീസ് 9495683814 എന്നീ നമ്പരുകളിൽ ബന്ധപ്പെടാം
