കുമാരനല്ലൂർ മങ്ങാട്ടില്ലത്ത് രവീന്ദ്ര ഭട്ടതിരി (ബാബു) അന്തരിച്ചു

കോട്ടയം : കുമാരനല്ലൂർ മങ്ങാട്ടില്ലത്ത് രവീന്ദ്ര ഭട്ടതിരി ( ബാബു) അന്തരിച്ചു
സംസ്കാരം ഇന്ന് (ആഗസ്റ്റ് 10 ഞായറാഴ്ച) ഉച്ചകഴിഞ്ഞു 3.30 ന് മങ്ങാട്ടില്ലത്ത് നടക്കും.

വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു.

തിരുവാറന്മുള അപ്പന് തിരുവോണ സദ്യക്കുള്ള വിഭവങ്ങളുമായി കുമാരനല്ലൂരിൽ നിന്നും തിരുവോണത്തോണിയിൽ കഴിഞ്ഞ 5 വർഷമായി യാത്ര ചെയ്യുന്നത്തിനുള്ള നിയോഗം ബാബു ഭട്ടതിരിക്കായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!