പാമ്പാടി കാരാണിയിൽ കെ പി രാമകൃഷ്ണ പണിക്കർ അന്തരിച്ചു

പാമ്പാടി : കാരാണിയിൽ വെള്ളാപ്പള്ളിൽ കെ പി രാമകൃഷ്ണ പണിക്കർ (87) അന്തരിച്ചു. സംസ്‍കാരം നാളെ (28/7/25) രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ. 

ഭാര്യ പരേതയായ ശാന്തമ്മ (കുന്നേൽ, അരീപ്പറമ്പ്).

മകൻ : വി ആർ സന്തോഷ്‌ കുമാർ (kseb ) മരുമകൾ : വത്സല (താവുകുന്നേൽ, കൂരാലി ).

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!