കോട്ടയം : കടുവാക്കുളം പുതുപ്പറമ്പിൽ നാണു ആചാരി (97) അന്തരിച്ചു. സംസ്കാരം നാളെ (27/6) ന് രാവിലെ 10 മണിക്ക് കോട്ടയം മുൻസിപ്പൽ ശ്മശാനത്തിൽ.
ഭാര്യ പരേതയായ ജാനമ്മ. മക്കൾ: നന്ദനൻ, വിജയമ്മ,ശശി, രാമചന്ദ്രൻ, ജയചന്ദ്രൻ (യൂണിയൻ ബാങ്ക് കൊല്ലാട്), മരുമക്കൾ: സരസ്വതി നന്ദനൻ, രാധാ ശശി, വിജയലക്ഷ്മി രാമചന്ദ്രൻ, ശോഭാ ജയചന്ദ്രൻ,പരേതനായ ചന്ദ്രബാബു.
