കോട്ടയം ജില്ലാ ജയിലിൽ നിന്ന് ചാടിപ്പോയ പ്രതി പിടിയിൽ…പിടികൂടിയത് അസമിൽ നിന്ന്…

കോട്ടയം ജില്ലാ ജയിലിൽ നിന്ന് ചാടിപ്പോയ പ്രതിയെ പൊലീസ് പിടികൂടി. അസം നെഗോൺ ജില്ലാ സ്വദേശി അമിനുൾ ഇസ്‌ളാ(ബാബു – 20)മിനെയാണ് അസമിൽ നിന്ന് പൊലീസ് പിടികൂടിയത്. ട്രെയിനിൽ നിന്ന് മൊബൈൽ മോഷ്ടിച്ചതിനാണ് ഇയാളെ പിടികൂടിയത്.

ഇതിന് ശേഷം ഇയാളെ ജില്ലാ ജയിലിൽ അടച്ചിരുന്നു. ഇവിടെ നിന്ന് രക്ഷപ്പെട്ട പ്രതി അസമിലേക്ക് കടക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!