മദ്ധ്യപ്രദേശിൽ മലയാളി വൈദികൻ അറസ്റ്റിൽ; നടപടി ശിശുസംരക്ഷണ കേന്ദ്രവുമായി ബന്ധപ്പെട്ട കേസിൽ



ഭോപ്പാൽ: മദ്ധ്യപ്രദേശിലെ ശിശുസംരക്ഷണ കേന്ദ്രവുമായി ബന്ധപ്പെട്ട കേസിൽ മലയാളി വൈദികൻ അറസ്റ്റിൽ.സി എം ഐ വൈദികനായ അനിൽ മാത്യു ആണ് അറസ്റ്റിലായത്.

ശിശുസംരക്ഷണ സ്ഥാപനത്തിന് അംഗീകാരമില്ലെന്ന് കാട്ടിയാണ് വൈദികനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. വൈദികനെ കോടതിയിൽ ഹാജരാക്കിയതിന് ശേഷം റിമാൻഡ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!