തൃച്ചാറ്റുകുളം ക്ഷേത്രത്തിലെ കൊടിമരം കാറ്റിൽ മറിഞ്ഞു വീണു

വൈക്കം : ശക്തമായ കാറ്റിൽ ക്ഷേത്രത്തിലെ കൊടിമരം മറിഞ്ഞ് വീണു

തിരുവിതാംകൂർ ദേവസ്വം ബോർഡ്‌ വൈക്കം ഗ്രൂപ്പിന് കീഴിലുള്ള തൃച്ചാറ്റുകുളം ശ്രീ മഹാദേവ ക്ഷേത്രത്തിലെ കൊടിമരമാണ് വൈകിട്ട് ഉണ്ടായ കാറ്റിൽ മറിഞ്ഞ് വീണത്.

ആനപ്പന്തലിന് മുകളിലേക്കാണ് കൊടിമരം വീണത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!