കൊല്ലം : കേരള സ്കൂൾ കലോത്സവത്തിൽ 700 പോയിന്റ് കടന്ന് കണ്ണൂർ മുന്നേറ്റം തുടരുന്നു. കോഴിക്കോട് പാലക്കാടിനെ പിന്തള്ളി രണ്ടാമത്.
695 പോയിന്റുമായാണ് കോഴിക്കോട് രണ്ടാം സ്ഥാനത്ത് നിൽക്കുന്നത്.
പാലക്കാട് 693 പോയിന്റുമായി തൊട്ട് പിന്നിലുണ്ട്.
തൃശൂർ 674 പോയിന്റുമായി നാലാം സ്ഥാനത്താണ്.
കൊല്ലം 668 പോയിന്റുമായി അഞ്ചാം സ്ഥാനത്തുണ്ട്.
മറ്റ് ജില്ലകളുടെ പോയിന്റ് നില ഇപ്രകാരമാണ്…
മലപ്പുറം 661
എറണാകുളം 653
തിരുവനന്തപുരം 630
ആലപ്പുഴ 619
കാസർകോട് 615
കോട്ടയം 607
വയനാട് 583
പത്തനംതിട്ട 547
ഇടുക്കി 527.
കേരള സ്കൂൾ കലോത്സവം: 700 പോയിന്റ് കടന്ന് കണ്ണൂർ മുന്നേറ്റം തുടരുന്നു
