പാലാ മീനച്ചിൽ താലൂക്ക് ഡെപ്യൂട്ടി തഹസിൽദാറെ പനമറ്റത്തെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

പാലാ :  മീനച്ചിൽ താലൂക്ക് ഡെപ്യൂട്ടി തഹസിൽദാർ  ബി മഞ്ജിത്തിനെ പനമറ്റത്തെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ഹൃദയാഘാതം എന്നാണ് പ്രാഥമിക നിഗമനം.

ഹൃദയസംബന്ധമായ അസുഖങ്ങൾക്ക് ചികിത്സ തേടിയിരുന്നു.

മൃതദേഹം കാഞ്ഞിരപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
കോട്ടയം മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടം നടത്തും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!