അയർക്കുന്നം,കറുകച്ചാൽ,പുതുപ്പള്ളി ,മണർകാട് എന്നിവിടങ്ങളിൽ വൈദ്യുതി മുടങ്ങും

കോട്ടയം : അയർക്കുന്നം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന ചിറപ്പാലം,എട്ടു പറ ഭാഗങ്ങളിൽ ഇന്ന് (15./04/25) 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.

മണർകാട് ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന മധുരം ചേരിക്കടവ്, വെട്ടിക്കൽ, ക്രിസ്റ്റീൻ, തെങ്ങും തുരുത്തേൽ, പൊൻ പള്ളി, ഞാറയ്ക്കൽ, വട്ടവേലി മിൽമ ട്രാൻസ്ഫോമറുകളിൽ ഇന്ന് (15.04.25) ഭാഗികമായി വൈദ്യുതി മുടങ്ങും.

പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന നാഗപുരം, കൊല്ലാടുപാടം, ആശ്രമം ,മന്ദിരം ഹോസ്പ്‌പിറ്റൽ,മന്ദിരം ജംഗ്ഷൻ,കുരുവിസ് ടവർ, കളമ്പുകാട്ടുകുന്ന് എന്നീ ട്രാൻസ്ഫോർമറുകളിൽ ഇന്ന് രാവിലെ 9:30 മുതൽ വൈകിട്ട് 5:30 വരെ വൈദ്യുതി മുടങ്ങുന്നതാണ്.

കറുകച്ചാൽ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ മാമുണ്ട, കണ്ണംകുളം, ആഫ്രിക്കപ്പടി, ഇരുപ്പക്കൽ, അപായപ്പടി, നല്ലൂർ പടവ്, മാരിക്കൽ എന്നീ ഭാഗങ്ങളിൽ 15/04/25 രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി ഭാഗികമായി മുടങ്ങും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!