കോട്ടയം ജില്ലയിൽ ഇന്ന് (20-2-2025) വൈദ്യുതി മുടങ്ങുന്ന പ്രദേശങ്ങൾ …

കോട്ടയം : ജില്ലയിൽ ഇന്ന് (20-2-2025) വൈദ്യുതി മുടങ്ങുന്ന പ്രദേശങ്ങൾ ഏതൊക്കെയെന്ന് അറിയാം…

കടുത്തുരുത്തി : കടുത്തുരുത്തി സബ്‌സ്റ്റേഷനിൽ അറ്റകുറ്റപണികൾ നടക്കുന്നതിനാൽ  വ്യാഴാഴ്ച രാവിലെ 8 മുതൽ വൈകിട്ട് 6 വരെ കടുത്തുരുത്തി സബ്സ്റ്റേഷൻ്റെ പരിധിയിൽ വരുന്ന 11കെവി ആയംകുടി , 11കെവി കടുത്തുരുത്തി ടൗൺ എന്നീ ഫിഡറുകളിൽ വൈദ്യുതി വിതരണം തടസ്സപ്പെടും.

കിടങ്ങൂർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന   ചൂരക്കാട്ടു പടി, മാന്താടി, സ്നേഹ ഭവൻ, കമ്പനി കടവ്,   എന്നീ ട്രാൻസ്‌ഫോർമറുകളിൽ    വ്യാഴാഴ്ച 9.00AM മുതൽ 5 PM വരെ വൈദ്യുതി മുടങ്ങും

ചങ്ങനാശ്ശേരി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിയിൽ വള്ളിക്കാവ് , പെരുന്ന വെസ്റ്റ്, പനച്ചിക്കാവ്,കക്കാട്ടുകടവ്, പെരുംപുഴകടവ്, പൂവത്താർ, കൂട്ടുമ്മേൽ പള്ളി, മനക്കച്ചിറ, ആവണി, ആനന്ദപുരം, കളരിക്കൽ മനക്കച്ചിറ സോമിൽ, കോൺടൂർ, അമ്പാടി.തമിഴ് മന്ദിരം,കോഴിഫാo, സിൽവി ഐസ്.
എന്നീ ട്രാൻസ്‌ഫോമറുകളുടെ പരിധിയിൽ രാവിലെ 9.30 മുതൽ 6.00വരെവൈദുതി മുടങ്ങുന്നതായിരിക്കും

കോട്ടയം സെൻട്രൽ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലുള്ള ചുങ്കം,പഴയ സെമിനാരി,പനയ കഴപ്പ്,അണ്ണാൻ കുന്ന്,ചാലുകുന്ന്, CNI ,ചിറയിൽ പാടം, അറുത്തൂട്ടി , തുടങ്ങിയ ഭാഗങ്ങളിൽ  രാവിലെ 9.30 മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങും

കോട്ടയം  ഗാന്ധിനഗർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ, ഷെർലി, കുട്ടപ്പൻ, ഷെർലി ടവർ, പനമ്പാലം എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ വരുന്ന സ്ഥലങ്ങളിൽ   രാവിലെ 9 മണി മുതൽ വൈകിട്ട്  5.00 മണി വരെ ഭാഗികമായും വൈദ്യുതിമുടങ്ങും

പുതുപ്പള്ളി സെക്ഷൻ പരിധിയിലെ മേനാശ്ശേരി,എള്ളുകലാ,SNDP,ഫെഡറൽ ബാങ്ക്, SBI, റിലൈൻസ് എന്നീ ട്രാൻസ്‌ഫോർമറുകളിൽ  രാവിലെ 9 മുതൽ 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.

നാട്ടകം സെക്ഷൻ പരിധിയിൽ വരുന്ന കണ്ണൻ കര മുതൽ പോളി ടെക്നിക് രാവിലെ 10:00 മുതൽ വൈകിട്ട് 04:00 വരെ വൈദ്യുതി മുടങ്ങും

കോട്ടയം ഈസ്റ്റ് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന  ചവിട്ടുവരി, SH മൗണ്ട്, നാഗമ്പടം മാതൃഭൂമി ഭാഗങ്ങളിൽ  9:00 AM മുതൽ 5:00 PM വരെ ഭാഗീകമായി വൈദ്യുതി മുടങ്ങും

മീനടം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിലുള്ള ടോംസ് പൈപ്പ് അനികോൺ,NBA പൗഡർ കോട്ടിംഗ് ട്രാൻസ്ഫോർമറകളിൽ രാവിലെ 9:30 മുതൽ 5 വരെയും രാജമറ്റം, വട്ടോലി നെടുമറ്റം, മാടത്താനി ട്രാൻസ്ഫോർമറുകളിൽ ഭാഗികമായും വൈദ്യുതി മുടങ്ങും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!