പാമ്പാടി : പുതുപ്പള്ളി തടത്തിൽ പരേതനായ വർഗീസ് ചാണ്ടിയുടെ ഭാര്യ ഏലിയാമ്മ വർഗീസ് ( തങ്കമ്മ – 106) കോത്തലയിലുള്ള മകൾ കല്ലടയിൽ കുഞ്ഞമ്മയുടെ വസതിയിൽ നിര്യാതയായി. സംസ്ക്കാരം ഞായറാഴ്ച ഉച്ചതിരിഞ്ഞ് 3 ന് നിലയ്ക്കൽ ഓർത്തഡോക്സ് പള്ളിയിൽ. തോട്ടയ്ക്കാട് കക്കാട്ട് കുടുംബാഗം . മറ്റു മക്കൾ. കുഞ്ഞവറാച്ചൻ , പരേതനായ തമ്പി.
106-ാം വയസ്സിൽ അന്തരിച്ചു
