‘ആത്മകഥ വിവാദം ഗൂഢാലോചന…താന്‍ എഴുതിയത് അല്ല പുറത്ത് വന്നതെന്ന് ഇ പി ജയരാജന്‍…

തിരുവനന്തപുരം : ആത്മകഥ വിവാദം ഗൂഡാലോചനയെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ ആവര്‍ത്തിച്ച് ഇ പി ജയരാജന്‍. താന്‍ എഴുതിയത് അല്ല പുറത്ത് വന്നതെന്ന നിലപാട് അദ്ദേഹം ആവര്‍ത്തിച്ചു.

സെക്രട്ടേറിയറ്റ് തീരും മുന്‍പ് ഇ പി യോഗത്തില്‍ നിന്നും ഇറങ്ങി. വിഷയത്തില്‍ മാധ്യമ പ്രവർത്തകരോട് പ്രതികരിക്കാന്‍ അദ്ദേഹം തയാറായില്ല. എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് മാറ്റിയശേഷം ആദ്യമായാണ് സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തില്‍ ഇ പി ജയരാജന്‍ പങ്കെടുക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!