പത്തനംതിട്ടയിൽ പുലി കുടുങ്ങി… കുടുങ്ങിയത് വനംവകുപ്പ് സ്ഥാപിച്ച കൂട്ടിൽ…

പത്തനംതിട്ട : കലഞ്ഞൂരിൽ വനംവകുപ്പ് സ്ഥാപിച്ച കൂട്ടിൽ പുലി കുടുങ്ങി.

രാക്ഷസൻ പാറയിൽ വനംവകുപ്പ് സ്ഥാപിച്ച കൂട്ടിലാണ് പുലി വീണത്. നാട്ടുകാരുടെ നിരന്തരമായ അവശ്യ പ്രകാരമായിരുന്നു വനം വകുപ്പ് കൂടു സ്ഥാപിച്ചത്.

കലഞ്ഞൂരിൽ വനം വകുപ്പിന്റെ കൂട്ടിൽ കുടുങ്ങുന്ന രണ്ടാമത്തെ പുലിയാണിത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!